Madhavikkuttiyude 3 Novelukal Madhavikkuttiyude 3 Novelukal

Madhavikkuttiyude 3 Novelukal

    • $4.99

    • $4.99

Publisher Description

മാധവിക്കുട്ടിയുടെ മൂന്നു ലഘുനോവലുകളുടെ സമാഹാരം- രുഗ്മിണിക്കൊരു പാവക്കുട്ടി, രോഹിണി, അവസാനത്തെ അതിഥി. അന്ധകാരം അതിന്റെ പൈശാചികമായ വായ്‌കൊണ്ട് സ്ത്രീയെ വിഴുങ്ങുന്നതിന്റെ മൂന്നു ചിത്രങ്ങള്‍. ഓരോന്നും സ്ത്രീസ്വത്വത്തെ സാമൂഹ്യാന്ധതയ്ക്കു നേര്‍ക്കുനേര്‍ നിര്‍ത്തുകയാണ്; മുദ്രാവാക്യങ്ങളോ പ്രകടനപരതയോ ഇല്ലാതെ.

A collection of three novellas by Madhavikutty - Rukminiyude pavakutty, Rohini, Avasanathe Athidhi - are perspectives of darkness engulfing feminine lifes.

GENRE
Fiction
NARRATOR
S
Shashma
LANGUAGE
ML
Malayalam
LENGTH
02:58
hr min
RELEASED
2020
18 January
PUBLISHER
Storyside DC IN
SIZE
142.6
MB