



Learn English in 30 Days Through Malayalam
-
- $2.99
-
- $2.99
Publisher Description
30 ദിവസങ്ങളിൽ ഇംഗ്ലീഷ് പഠിക്കാൻ
ലോകത്തിന്‍റെ ഏതു കോണിൽ പോയാലും, നിങ്ങളുടെ ആശയം മറ്റുള്ളവർക്ക് മനസ്സിലാകണമെങ്കിൽ ഇംഗ്ലീഷ് ജ്ഞാനം അത്യാവശ്യമാണ്. അതുപോലെ മറ്റുള്ളവർ പറയുന്നതു നമുക്കും എളുപ്പത്തിൽ മനസ്സിലാക്കാൻ ഇതു കൂടിയേ തീരൂ.
ഇംഗ്ലീഷ് ഭാഷയില്‍ പ്രവീണ്യം നേടിയ ഏതാനും പണ്‌ഡിതൻമാർ തയാറാക്കിയ ഈ പുസ്തകം മലയാളം അറിയുന്ന ഏതൊരാള്‍ക്കും എളുപ്പത്തില്‍ ഇംഗ്ലീഷില്‍ എഴുതാനും പഠിക്കാനും സംസാരിക്കാനും സഹായകമായ രീതിയിലാണ് പ്രസിദ്ധീകരിക്കുന്നത്. നിങ്ങളുടെ ആശയങ്ങളെ ഇംഗ്ലീഷിൽ ലളിതമായി പറയാൻ ഈ പുസ്തകം നിങ്ങളെ സഹായിക്കും.
എല്ലാവർക്കും ഉപയോഗിക്കാൻ പാകത്തിൽ ഈ പുസ്തകം ലളിതമായരീതിയിലാണ് തയാറാക്കിയിട്ടുള്ളത്.