Hridaya Rog Se Mukthi Hridaya Rog Se Mukthi

Hridaya Rog Se Mukthi

    • 3,49 €
    • 3,49 €

Publisher Description

ഹൃദയ രോഗത്തിൽ നിന്ന് മുക്തി

5 എളുപ്പമായ ചുവടുകളിൽ



വിജ്നാനവും, മെഡിക്കൽ സയൻസും വളരെയധികം വികസിച്ചു എന്നുള്ള കാര്യത്തിൽ ഒരു തർക്കവുമില്ല, എന്നാൽ, ഹ്യദയ രോഗത്തെ പൂർണ്ണമായി ഇല്ലാതാക്കുന്നതിൽ മെഡിക്കൽ സയൻസ് അസഫലമായിയെന്നു പറഞ്ഞാൽ അത് നുണയാകുകയില്ല. ലോകം മുഴുവനും ഹാർട്ട് കെയർ ക്ലീനിക്സ് കളുടെ എണ്ണം കൂടി വരുന്നതിനോടൊപ്പം ഹൃദയ രോഗികളുടെ എണ്ണവും വർദ്ധിച്ചു കൊണ്ടിരിക്കുന്നു. അതിനുള്ള കാരണമെന്താണ്?  ഈ പുസ്തകം വെറും ഒരു തവണ വായിച്ചാൽ ഈ രഹസ്യം വ്യക്തമാകുന്നു. മെഡിക്കൽ സയൻസിന്‍റെ അസഫലതകളെ കണ്ടുകൊണ്ട്, ഒരു പദ്ധതി വികസിപ്പിക്കാനുള്ള വിചാരം ജനിക്കുകയും അതുവഴി വെറും ഈ രോഗം വർദ്ധിക്കുന്നത് തടയുക മാത്രമല്ല, മറിച്ച് രോഗത്തെ ഇല്ലാതാക്കുകയും ചെയ്യുന്നു. ഈ വിചാരത്തിന്‍റെ പരിണാമമാണ് സാഓള്‍ഹാര്‍ട്ട് പ്രോഗ്രാം. (SAAOL: Science and Art of Living). നമ്മുടെ പ്രാചീന സാംസ്കൃതിക രീതി, വികസിത ഉപചാര പദ്ധതികൾ, ജീവിത ശൈലി, ആധുനീക വിജ്നാനം, മെഡിക്കൽ സയൻസിന്‍റെ സന്തുലിത യോഗമാകുന്നു. ഇതുവരെ ആയിര കണക്കിന് ആളുകൾ ഇതിന്‍റെ ഗുണം നേടുകയുണ്ടായി. സാഓൾ എന്താണ്? സർജിക്കൽ ട്രീറ്റുമെന്‍റ്  എപ്രകാരം മേന്മയേറിയതാണ്? ചിലവ് കൂടിയതാണോ?  ഇതിന്‍റെ സൈഡ് ഇഫക്റ്റുകൾ എന്തെല്ലാമാണ്?  ഇതിന്‍റെ ഫലം എത്ര സമയത്തിടയിൽ ലഭ്യമാകുന്നു? ഇത്തരം ചോദ്യങ്ങൾ ഓരോ വായനക്കാരന്‍റെ മനസ്സിലും വരുകയെന്നത് സ്വാഭാവികമാണ്. ഈ ചോദ്യങ്ങൾക്കെല്ലാം വളരെ സരളവും, ശരിയായതുമായ ഉത്തരങ്ങൾ ഈ പുസ്തകത്തിൽ വൈജ്നാനീക തർക്കങ്ങളും, വിശ്ലേഷണങ്ങളുടെ കൂടെ കൊടുത്തിരിക്കുന്നു.

GENRE
Health & Well-Being
RELEASED
2018
22 October
LANGUAGE
ML
Malayalam
LENGTH
173
Pages
PUBLISHER
Diamond Pocket Books Pvt Ltd
SIZE
7.4
MB

More Books by Dr. Bimal Chhajer

Yoga for Reversal of Heart Disease Yoga for Reversal of Heart Disease
2015
Good Bye Bypass Surgery Welcome Natural Bypass Good Bye Bypass Surgery Welcome Natural Bypass
2014
Cholesterol & Fats Cholesterol & Fats
2014
Obesity Management Obesity Management
2014
Living Healthy With Asthma Living Healthy With Asthma
2014
High Blood Pressure High Blood Pressure
2014