Yudhavum Samadhanavum Yudhavum Samadhanavum

Yudhavum Samadhanavum

    • $3.99

    • $3.99

Publisher Description

1805-നും 1813-നും ഇടയ്ക്കു നടന്ന നെപ്പോളിയന്‍ ചക്രവര്‍ത്തിയുടെ റഷ്യനാക്രമണമാണ് ഇതിഹാസ സമാനമായ ഈ നോവലിന്റെ ഇതിവൃത്തം. പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ആദ്യപാദങ്ങളിലെയും പതിനെട്ടാം നൂറ്റാണ്ടിന്റെ അന്ത്യപാദങ്ങളിലെയും യുറോപ്പിന്റെയും റഷ്യയുടെയും ചരിത്രത്തിലെ ഉജ്ജ്വലമായ ഒരു അദ്ധ്യായം യുദ്ധവും സമാധാനവും അനാവരണം ചെയ്യുന്നു. നാടകീയമായ രംഗങ്ങളും അവിസ്മരണീയ കഥാപാത്രങ്ങളും ഇടതിങ്ങിനില്‍ക്കുന്ന ഈ ഗ്രന്ഥത്തില്‍ മനുഷ്യമനസ്സിന്റെ വൈവിദ്ധ്യവും വൈചിത്ര്യവും അഗാധതയും എല്ലാം ഒരു ബഹുമുഖ മായാദര്‍പ്പണത്തിലെന്നപോലെ കാണാം. മഹര്‍ഷിതുല്യമായ അവധാനതയോടെ ടോള്‍സ്‌റ്റോയ് ജീവിതത്തിന്റെ അന്തസ്രോതസ്സുകള്‍ വെളിപ്പെടുത്തുന്നു.

GENRE
Fiction
NARRATOR
AMJ
Albert M John
LANGUAGE
ML
Malayalam
LENGTH
03:24
hr min
RELEASED
2021
September 24
PUBLISHER
Storyside DC IN
SIZE
184.2
MB