Kadvey Pravachan Kadvey Pravachan

Kadvey Pravachan

    • CHF 3.00
    • CHF 3.00

Beschreibung des Verlags

ദീക്ഷാഗുരു: ആചാര്യ ശ്രീ പുഷ്പദന്ത് സാഗർജി

 

• 3–ാം വയസ്സിൽ ജൈന – സന്യാസം. 
• 20 –ാം വയസ്സിൽ ദിഗംബർ മുനി ദീക്ഷ. 
• 33 –ാം വയസ്സിൽ ചുവന്ന കോട്ടയിൽ നിന്ന് രാഷ്ട്രത്തോടുള്ള സംബോധന. 
• 35 –ാം വയസ്സിൽ രാഷ്ട്രസന്ത് പദവിയാൽ ആദരിക്കപ്പെട്ടു. 
• 37 –ാം വയസ്സിൽ ഗുരു– മന്ത്രം ദീക്ഷ നൽകുന്ന ഒരു പുതിയ പരമ്പര ആരംഭിച്ചു. 
• 38 –ാം വയസ്സിൽ ഭാരതീയ സേനയെ സംബോധന ചെയ്യുകയും, ഭാരതീയ സേന ഗാർഡ് ഓഫ് ഓണർ നൽകി ബഹുമാനിക്കുകയും ചെയ്തു. 
• 39 –ാം വയസ്സിൽ രാജ്ഭവനിൽ (ബാംഗ്ളൂർ) അതി വിശിഷ്ട വ്യക്തികളെ സംബോധന ചെയ്യുകയും, ശ്രവണബേൽഗോളാ യിൽ (കർണ്ണാടകം) അന്താരാഷ്ട്ര ബാഹുബലി യുടെ മഹാമസ്തികാഭിഷേക മഹോത്സവത്തിൽ പ്രമുഖ വക്താവായി. 
• 40 –ാം വയസ്സിൽ അസ്വസ്ഥനാണെങ്കിൽ പോലും (18 സപ്തംബർ 07 കോൽഹാപൂർ) മുനി പദത്തിൽ തുടരാനുള്ള ഐതിഹാസീകമായ തീരുമാനം. 
• 43 –ാം വയസ്സിൽ RSS മുഖ്യപദാധികാരികൾ (നാഗ്പൂർ) ഉൾപ്പെടെയുള്ള സ്വയം സേവകരെ സംബോധന ചെയ്യുകയും, മുഖ്യമന്ത്രി നിവാസിൽ (രായ്പൂർ) പ്രചനവും നടത്തുകയുണ്ടായി. 
• 44 –ാം വയസ്സിൽ മദ്ധ്യപ്രദേശ് വിദാൻ സഭയിലും (27 ജൂലായ് 2010), മദ്ധ്യ പ്രദേശ് മുഖ്യമന്ത്രി നിവാസിലും (8 സപ്തംബർ) സംബോധന ചെയ്യുകയുണ്ടായി.
• 45 –ാം വയസ്സിൽ ഗിന്നസ് വേൾഡ് റെക്കോഡ്സ് (2 ഒക്ടോബർ 2012, അഹമ്മദാബാദ്), ലിംകാ ബുക്സ് റെക്കോഡ്സ് (28 ആഗസ്റ്റ് 2012) പേര് ചേർക്കപ്പെട്ടു. 
• 46 –ാം വയസ്സിൽ 2500 വർഷം പഴക്കമുള്ള ജൈന ഇതിഹാസത്തിൽ ആദ്യമായി ദിഗംബർ, ശ്വേതാംബർ മുനികളുടെ സംയുക്ത ചാതുർമാസ് (ജയപൂർ 2013). 
• 47 –ാം വയസ്സിൽ 14 വർഷത്തിനു ശേഷം ഡൽഹിയിൽ വരുന്നതിൽ ഡയമണ്ട് ബുക്സ് വഴി 14 ഭാക്ഷകളിൽ വളരെ ചർച്ചചെയ്യപ്പെട്ട കൃതിയായ കടുവാ–പ്രവചൻ (കയ്പ്പേറിയ–പ്രവചനം) ത്തിന്‍റെ  പ്രകാശനം 

GENRE
Gesundheit, Körper und Geist
ERSCHIENEN
2018
20. Februar
SPRACHE
ML
Malayalam
UMFANG
222
Seiten
VERLAG
Diamond Pocket Books Pvt Ltd
GRÖSSE
3.5
 MB