Network Marketing Sawal Aapke Jawab Surya Sinha Ke Network Marketing Sawal Aapke Jawab Surya Sinha Ke

Network Marketing Sawal Aapke Jawab Surya Sinha Ke

    • 0,99 €
    • 0,99 €

Publisher Description

പുസ്തകം ‘നെറ്റ്‌വര്‍ക്ക് മാർക്കെറ്റിങ്ങ്. ചോദ്യം താ ളുടെ ഉത്തരം സൂര്യാ സിൻഹയുടെ’ എഴുതുക വഴി സൂര്യാ സിൻഹാജീ നെറ്റ്‌വര്‍ക്കറുടെ സാധാരണ പ്രശ്നങ്ങൾക്ക് വളരെ നേരെയും, ഏളുപ്പവുമായ ശബ്ദങ്ങളിൽ പരിഹാരം പറഞ്ഞുതന്നതിന് ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു.

നീരജ് അരോഡാ,(അബോഹർ, പഞ്ചാബ്)

നെറ്റ്‌വര്‍ക്ക് മാർക്കെറ്റിങ്ങി നെ കുറിച്ചുയരുന്ന ചോദ്യങ്ങൾക്ക് എത്രയോ സരളവും ശരിയായ രീതിയിലും സൂര്യാ സിൻഹാജീ ഉയർത്തുകയും, ഏറ്റവും സരളമായ ഭാക്ഷയിൽ അതിന്‍റെ പരിഹാരങ്ങൾ നൽകിയിരിക്കുന്നു, അത് വാസ്തവത്തിൽ വളരെ നല്ല കാര്യവും, സഹായകവുമായ ചുവടുവെപ്പാണ്.

അരുൺ സുരാണാ (ദില്ലി)

നെറ്റ്‌വര്‍ക്ക് മാർക്കെറ്റിങ്ങ് ബിസിനസ്സി നെ സംബന്ധിക്കുന്ന അനേകം പുസ്തകങ്ങൾ മാർക്കറ്റിൽ ലഭ്യമാണ്. എന്നാൽ ഈ പുസ്തകത്തെ നാം നെറ്റ്‌വര്‍ക്ക് മാർക്കെറ്റിങ്ങ് ബിസിനസ്സി ന്‍റെ സർവ്വശ്രേഷ്ഠമായ പുസ്തകങ്ങളുടെ ശ്രേണിയിൽ പെടുത്താം. കാരണം, ഇതിൽ ശ്രീ. സൂര്യാ സിൻഹാ ഓരോ ലീഡറുടേയും എല്ലാ ശ യും, പ്രശ്നങ്ങളും, ചോദ്യങ്ങളും വളരെ ലളിതമായ രീതിയിൽ പ്രതിവിധി പറഞ്ഞിരിക്കുന്നു.

ആശീഷ് ഭാരദ്വാജ് (നോയിഡ)

ഏതെങ്കിലും വ്യക്തി സൂര്യാ സിൻഹാജീ യുടെ ഈ പുസ്തകം മനസ്സിരുത്തി പഠിക്കുകയും, ഇതിൽ പറഞ്ഞിരിക്കുന്ന നിർദേശങ്ങൾ അനുസരിക്കുകയും ചെയ്താൽ അവരെ നെറ്റ്‌വർക്ക് മാർക്കെറ്റിങ്ങിൽ വിജയിക്കുന്നതിൽ നിന്നും ആർക്കും തടയാൻ കഴിയില്ല.

പ്രമോദ് ആചാര്യാ (ഭുവനേശ്വർ, ഉഡീസാ)

നെറ്റ്‌വര്‍ക്ക് മാർക്കെറ്റിങ്ങ് ബിസിനസ്സു മായി ചേരുന്ന ഓരോ വ്യക്തിയും ഈ പുസ്തകം തീർച്ചയായും പഠിച്ചിരിക്കണം, കാരണം ഈ പുസ്തകത്തിൽ നെറ്റ്‌വര്‍ക്കറുടെ സംശയങ്ങളുടേയും, ചോദ്യങ്ങളുടേയും ഉത്തരം വളരെ സുന്ദരമായ രീതിയിൽ നൽകിയിട്ടുണ്ട്.

ദേവദീപ് ദേവ (ഗ്രേറ്റർ നോയിഡ്)

സൂര്യാ സിൻഹാജീ യുടെ ഈ പുസ്തകം വിജയമാഗ്രഹിക്കുന്ന എല്ലാ നെറ്റ്‌വര്‍ക്കറെയും വിജയത്തിന്‍റെ വളരെ അടുത്തെത്തിക്കുന്നു. കാരണം, വിജയമാഗ്രഹിക്കുന്ന എല്ലാ നെറ്റ്‌വര്‍ക്കറുടേയും വളരെയധികം ജോലികൾ ഈ പുസ്തകം ചെയ്യുന്നു.

സുമിത് ലാഠിയാ (സൂറത്ത്, ഗുജറാത്ത്)

GENRE
Business & Personal Finance
RELEASED
2017
17 June
LANGUAGE
ML
Malayalam
LENGTH
128
Pages
PUBLISHER
Diamond Pocket Books Pvt Ltd
SIZE
1.1
MB

More Books by Surya Sinha

Aao Banen Safal Vakta Aao Banen Safal Vakta
2020
Apani Yaddashta Kaise Badhayen Apani Yaddashta Kaise Badhayen
2020
Man Ke Jeetey Jeet : (मन के जीते जीत): 15 Minute Read Man Ke Jeetey Jeet : (मन के जीते जीत): 15 Minute Read
2020
Complete Personality Development Course: कम्पलीट पर्सनालिटी डेवलपमेंट कोर्स Complete Personality Development Course: कम्पलीट पर्सनालिटी डेवलपमेंट कोर्स
2020
Network Marketing - Sawal aapke jawab surya sinha ke: नेटवर्क मार्केटिंग - सवाल आपके जवाब सूर्या सिन्हा के Network Marketing - Sawal aapke jawab surya sinha ke: नेटवर्क मार्केटिंग - सवाल आपके जवाब सूर्या सिन्हा के
2018
Aap aur Aapka Vyavhar - (आप और आपका व्यवहार): 15 Minute Read Aap aur Aapka Vyavhar - (आप और आपका व्यवहार): 15 Minute Read
2020