Al Arabian Novel Factory Al Arabian Novel Factory

Al Arabian Novel Factory

    • £9.99

    • £9.99

Publisher Description

മുല്ലപ്പൂ നിറമുള്ള പകലുകൾ' എന്ന നോവലിന്റെ രണ്ടാം ഭാഗമെന്നോണം, അറേബ്യയിൽ ഉണ്ടായ മുല്ലപ്പൂ വിപ്ലവത്തിന്റെ പശ്ചാത്തലത്തിൽ എഴുതപ്പെട്ട നോവലാണിത്. അറേബ്യയിലെ നഗരങ്ങളെക്കുറിച്ച് ഒരു റിസർച്ച് നടത്തുകയാണ് എന്ന നാട്ട്യത്തിൽ സ്വന്തം നിലയിൽ ഒരു കുറ്റാന്വേഷണം നടത്തുകയാണ് ഇതിലെ നായകൻ. സ്വന്തം കാലഘട്ടത്തെ ഏറ്റവും വ്യക്തവും തീഷ്ണവുമായ ഭാഷയിൽ അടയാളപ്പെടുത്തിയ, ബന്യാമിന്റെ മറ്റൊരു അത്യുജ്വലമായ കൃതി.

Almost like a sequel to 'Mullappoo Niramulla Pakalukal', this novel is set in the backdrop of the Jasmine revolution that took place in Arabia. It follows a protagonist who looks like he isconducting a reserach in cities of Arabia, but in reality, he is conducting an investigation of his own. This yet another brilliant works from Benyamin, one of the sharpest and most distinct voices of his time,

GENRE
Fiction
NARRATOR
S
Sajikumar
LANGUAGE
ML
Malayalam
LENGTH
17:00
hr min
RELEASED
2020
16 April
PUBLISHER
Storyside DC IN
SIZE
729.9
MB