Learn Hindi in 30 Days through Malayalam Learn Hindi in 30 Days through Malayalam

Learn Hindi in 30 Days through Malayalam

    • €2.49
    • €2.49

Publisher Description

ഹിന്ദി മാതൃഭാഷ അല്ലാത്തവർക്കു വളരെ സ്വാഭാവികമായും ലളിതവുമായ രീതിയിൽ ഹിന്ദി പഠിപ്പിക്കാൻ ഈ ഗ്രന്ഥം പ്രാഥമികമായി ശ്രമിക്കുന്നു. ഇത് അക്ഷരങ്ങൾ, വാക്കുകൾ, വാക്യങ്ങൾ എന്ന ക്രമത്തിൽ പരിചയപ്പെടുത്താനും നിത്യജീവിതത്തിലെ സാധാരണ അവസരങ്ങളിൽ ഇവ ഉപയോഗിക്കാനും ശാസ്ത്രീയമായ സമീപനം സ്വീകരിക്കുന്നു. ഈ ഗ്രന്ഥത്തിനു വേണ്ടി തിരഞ്ഞെടുത്തിരിക്കുന്ന സന്ദർഭവാചകങ്ങളും, സംഭാഷണവാക്യങ്ങളും, ഭാരതീയ ഭാഷകളുടേയും സംസ്ക്കാരത്തിന്‍റേയും പൊതുവായ സ്വഭാവത്തെ പ്രതിഫലിപ്പിക്കുന്നു അതിന്‍റെ ആവശ്യകത എന്തെന്നാൽ അദ്ധ്യയനാർത്ഥി, അദ്ധ്യയനപ്രക്രിയയുടെ സമയത്ത് ഭാരതത്തിലും വിദേശത്തുമുള്ള ഹിന്ദി സംസാരിക്കുന്ന ഒരു വലിയവിഭാഗം ജനങ്ങളുമായി സംഭാഷണം നടത്താനും സമ്പർക്കം പുലർത്താനും വേണ്ട വിധത്തില്‍ സുസജ്ജമായിരിക്കണം. ഈ ഗ്രന്ഥം ഭാരതത്തിൽ സന്ദർശനത്തിന് വരുന്ന വിദേശീയർക്കും പണ്‌ഡിതർക്കും, വ്യവസായികൾക്കും, രാജ്യതന്ത്ര പ്രതിനിധികൾക്കും സഹായകരമായിരിക്കും. കാരണം ഇത് അവരെ ഭാഷയുടെ അതിർവരമ്പുകളെ മറികടന്ന് രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ സഞ്ചരിക്കാൻ സഹായിക്കും.

GENRE
Professional & Technical
RELEASED
2017
20 August
LANGUAGE
ML
Malayalam
LENGTH
175
Pages
PUBLISHER
Diamond Pocket Books Pvt Ltd
SIZE
3
MB

More Books by Krishna Gopal Vikal

Learn Malayalam in 30 Days Through English Learn Malayalam in 30 Days Through English
2016
Learn Tamil in 30 Days through English Learn Tamil in 30 Days through English
2017
Learn Telugu in 30 Days Through English Learn Telugu in 30 Days Through English
2016
Learn Bengali in 30 days Through Nepali Learn Bengali in 30 days Through Nepali
2017
Learn Kannada in 30 days Through English Learn Kannada in 30 days Through English
2017
Learn Nepali in 30 Days Through Bengali Learn Nepali in 30 Days Through Bengali
2017