പാഴും ശൂന്യവും ഇരുളും ഇനിയില്ല (I) പാഴും ശൂന്യവും ഇരുളും ഇനിയില്ല (I)

പാഴും ശൂന്യവും ഇരുളും ഇനിയില്ല (I‪)‬

ഉൽപത്തി പുസ്തകത്തിലെ പ്രഭാഷണങ്ങൾ (III)

    • USD 2.99
    • USD 2.99

Descripción editorial

ഉല്പത്തിപുസ്തകത്തില്‍നമ്മെദൈവംസൃഷ്ടിച്ചതിന്‍റെഉദ്ദേശ്യംഅടങ്ങിയിരിക്കുന്നു.ശില്പികള്‍ഒരുകെട്ടിടത്തിനെരൂപകല്പനചെയ്യുമ്പോള്‍അഥവാഒരുചിത്രകാരന്‍ഒരുചിത്രംവരയ്ക്കുമ്പോള്‍യഥാര്‍ത്ഥമായുംഅത്തുടങ്ങുന്നതിനുമുമ്പേഅവരുടെമനസ്സില്‍അത്പൂര്‍ത്തിയായാലുള്ളഒരുരൂപംഉണ്ടായിരിക്കും.ഇതുപോലെതന്നെആകാശത്തെയുംഭൂമിയെയുംസൃഷ്ടിക്കുന്നതിനുമുമ്പേമാനവജാതിയായനമ്മുടെരക്ഷയുംദൈവത്തിന്‍റെമനസ്സിലുണ്ടായിരുന്നു.മനസ്സിലെഈഉദ്ദേശ്യത്തോടുകൂടിയാണ്അവന്‍ആദമിനെയുംഹവ്വയേയുംസൃഷ്ടിച്ചത്.അതുപോലെനാമെല്ലാംകാണുകയുംമനസ്സിലാക്കുകയുംചെയ്യുന്നഭൂമണ്ഡലത്തിന്അനുരൂപമായിനമ്മുടെജഡീകനേത്രങ്ങള്‍കൊണ്ട്കാണുവാന്‍കഴിയാത്തസ്വര്‍ഗ്ഗീയമണ്ഡലത്തെക്കുറിച്ച്ദൈവത്തിന്നമ്മോട്വിശദീകരിക്കേണ്ടിവന്നു.

ലോകത്തിന്‍റെഅടിസ്ഥാനങ്ങള്‍ഇടുന്നതിനുമുമ്പേതന്നേവെള്ളത്തിന്‍റെയുംആത്മാവിന്‍റെയുംസുവിശേഷത്തെഓരോരുത്തരുടെയുംഹൃദയത്തില്‍നല്‍കിമാനവജാതിയെസമ്പൂര്‍ണ്ണമായിരക്ഷിക്കേണമെന്ന്ദൈവംആഗ്രഹിച്ചിരുന്നു.ആകയാല്‍മനുഷ്യരെല്ലാംമണ്ണുകൊണ്ടുസൃഷ്ടിച്ചവരാണെങ്കിലുംതങ്ങളുടെസ്വന്തംആത്മാവിന്‍റെനന്മയ്ക്കായിവെള്ളത്തിന്‍റെയുംആത്മാവിന്‍റെയുംസുവിശേഷസത്യത്തെഅവര്‍പഠിക്കുകയുംഅറിയുകയുംവേണം.ജനങ്ങള്‍സ്വര്‍ഗ്ഗീയമണ്ഡലത്തെക്കുറിച്ച്അറിയാത്തവരായിജീവിതംതുടരുന്നുവെങ്കില്‍അവര്‍ഭൂമിയിലെവസ്തുക്കള്‍മാത്രമല്ലസ്വര്‍ഗ്ഗത്തിലുള്ളസകലതുംനഷ്ടപ്പെടുത്തും.

GÉNERO
Religión y espiritualidad
PUBLICADO
2024
10 de mayo
IDIOMA
ML
Malabar
EXTENSIÓN
264
Páginas
EDITORIAL
Paul C. Jong
VENDEDOR
Kyung Hwan Shin
TAMAÑO
3.5
MB

Más libros de Paul C. Jong

Se hai confusione e vuoto nel cuore, cerca la luce della verità (I) Se hai confusione e vuoto nel cuore, cerca la luce della verità (I)
2024
ఆదికాండముపై ప్రసంగాలు (I) - మానవులపై పరిశుద్ధ త్రిత్వము యొక్క చిత్తము ఆదికాండముపై ప్రసంగాలు (I) - మానవులపై పరిశుద్ధ త్రిత్వము యొక్క చిత్తము
2024
Duch Święty, który Mieszka we Mnie: Niezawodny Sposób na Otrzymanie Ducha Świętego Duch Święty, który Mieszka we Mnie: Niezawodny Sposób na Otrzymanie Ducha Świętego
2024
你真的重生于水和圣灵了吗? [新修订版] 你真的重生于水和圣灵了吗? [新修订版]
2024
Бил ли си наистина новороден от водата и Духа? Бил ли си наистина новороден от водата и Духа?
2024
Se hai confusione e vuoto nel cuore, cerca la luce della verità(I) Se hai confusione e vuoto nel cuore, cerca la luce della verità(I)
2024