അണ്ണാറക്കണ്ണന്‍റെ പെണ്ണുകാണല്
-
- $3.99
-
- $3.99
Publisher Description
ഒരിക്കല്‍ ഒരു അണ്ണാറക്കണ്ണന്‍ പെണ്ണുകാണാന്‍ പോയി. ഒപ്പം ബ്രോക്കര്‍ ആയി പോയത് ഒരു കാക്ക കാര്‍ന്നോരും. പല സ്ഥലത്ത് ചെന്നും അവര്‍ പെണ്ണു കണ്ടു. ഒന്നും അങ്ങോട്ട് ശരിയാകുന്നില്ല. ഒടുവില്‍ എന്തു സംഭവിച്ചു. രസകരമായ ഈ കഥ വായിക്കൂ.