രുദ്രസേന Rudrasena രുദ്രസേന Rudrasena

രുദ്രസേന Rudrasena

    • $3.99
    • $3.99

Publisher Description

ഹിമാചലത്തില്‍ കാളി ഗണ്ഢകി നദിക്ക് കിഴക്ക് ദക്ഷിണഅന്നപൂര്‍ണാ കൊടുമുടിയും കടന്നുള്ള അജ്ഞാതമേരുവിനപ്പുറത്ത് കേയൂരകദേശമാണ്. അത് മനുഷ്യര്‍ക്ക് ദൃഷ്ടിഗോചരമല്ല, അതിനാല്‍ അത് അപ്രാപ്യവുമാണ്. എന്നാല്‍ കേയൂരകന്മാര്‍ അജ്ഞാതമേരുവും കടന്ന് ഹിമാചല താഴ്വരയിലേക്കും ജംബുദ്വീപത്തിന്‍റെ നാനാ ദിക്കുകളിലേക്കും ആകാശമാര്‍ഗമോ അദൃശ്യരായോ സഞ്ചരിക്കും. അവര്‍ ദേവകള്‍ക്കും മനുഷ്യര്‍ക്കുമിടയില്‍ ആത്മാവിന്‍റെ ശക്തിയാല്‍ ജന്മത്തില്‍ത്തന്നെ അണിമാദിവിദ്യകള്‍ കരഗതമാക്കിയവരാണ്. അവര്‍ ആധുനിക മനുഷ്യരുടെ സൈബര്‍ ലോകത്തിലേക്ക് കടന്നുവരും. രതിവേഗത്തിന്‍റെ പ്രചണ്ഡതാളങ്ങള്‍ രചിക്കാന്‍ അവര്‍ക്കല്ലാതെ മറ്റാര്‍ക്കാണ് കഴിയുക. വിനോദ് നാരായണന്‍റെ ഫാന്‍റസി ത്രില്ലര്‍ നോവല്‍.

Warning

This novel contains sexual content. So this book may not be suitable for children.

GENRE
Fiction & Literature
RELEASED
2023
June 1
LANGUAGE
ML
Malayalam
LENGTH
47
Pages
PUBLISHER
Nyna Books
SELLER
Draft2Digital, LLC
SIZE
364.1
KB
നീലി / കള്ളിയങ്കാട്ടു നീലിയുടെ കഥ നീലി / കള്ളിയങ്കാട്ടു നീലിയുടെ കഥ
2025
पप्पिनीमुर्गीकापरिवार पप्पिनीमुर्गीकापरिवार
2023
അണ്ണാറക്കണ്ണന്‍റെ പെണ്ണുകാണല്‍ അണ്ണാറക്കണ്ണന്‍റെ പെണ്ണുകാണല്‍
2023
Global Stability Analysis of Shear Flows Global Stability Analysis of Shear Flows
2023
ആനമയിലൊട്ടകം Anamayilottakam ആനമയിലൊട്ടകം Anamayilottakam
2023
ദുര്‍ഗാഷ്ടമി Malayalam Mantrika Novel ദുര്‍ഗാഷ്ടമി Malayalam Mantrika Novel
2023